പട്ടം: എൽ.ഐ.സി (എഫ്) ലെയ്നിൽ (എൽ128എ) അയ്യനേത്ത് മണ്ണിൽ വീട്ടിൽ ജോർജ് ഡാനിയേൽ (68) നിര്യാതനായി. (മലങ്കര സോഷ്യൽ സർവിസ് സൊസൈറ്റി) ഭാര്യ: ഓമന ജോർജ്. മക്കൾ: ജീന, ജിനു. മരുമകൻ: മനോജ് പി. ജോൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടിലെ ശുശ്രൂഷക്ക് ശേഷം പട്ടം സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.