മുടപ്പല്ലൂർ: മാത്തൂർ പ്ലാച്ചിക്കാട് വീട്ടിൽ ജാനകി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൻ. മക്കൾ: ഡോ. കെ. കണ്ണൻകുട്ടി (റിട്ട. ആയുർവേദ മെഡിക്കൽ ഓഫിസർ), കെ. പങ്കജാക്ഷൻ (റിട്ട. അസി. രജിസ്ട്രാർ), ഗിരീഷ്, തവമണി, സുഭാഷിണി, പത്മിനി, നിർമല (റിട്ട. ബി.എസ്.എൻ.എൽ). മരുമക്കൾ: വസന്തകുമാരി, ധനലക്ഷ്മി, ഗീത, പരേതനായ ബാലൻ, വാസു, മാധവൻ, രാജൻ (റിട്ട. പൊലീസ്). സഹോദരൻ: പരേതനായ ഡോ. സുകുമാരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.