ആറ്റിങ്ങൽ: ഇളമ്പ കോണത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ ശാന്ത (78) നിര്യാതയായി. മക്കൾ: ഷീല, ഷീജ, ഷാജു. മരുമക്കൾ: ബാബു, സജികുമാർ, രമ്യ.