ആറ്റിങ്ങൽ: അവനവഞ്ചേരി മണക്കാട് എസ്.ടി ഹൗസിൽ പരേതരായ സോമന്റെയും തങ്കമ്മയുടെയും മകൻ എസ്. മധു (62) നിര്യാതനായി. സഹോദരങ്ങൾ: ഉദയകുമാർ, അമ്പിളി, ലില്ലി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.