നെടുമങ്ങാട്: അരുവിക്കര ചെറിയകൊണ്ണി മൈലം കാവിൻപുറം സോനാ ഹൗസിൽ പരേതനായ പത്മനാഭന്റെ ഭാര്യ ശാന്ത (82)നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.