തിരുവനന്തപുരം: കട്ടച്ചൽകുഴി കോട്ടുകാൽകോണം കാവുവിള വീട്ടിൽ ആർ. രാജേഷ് (33) നിര്യാതനായി. മാതാവ്: പരേതയായ ശാന്ത. പിതാവ്: രാജേന്ദ്രൻ. സഹോദരി: സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പത്.