പട്ടാമ്പി: കരുവാൻപടി ഇയ്യംമടക്കൽ കാദരിപ്പു (80) നിര്യാതനായി. പള്ളിപ്പുറം സഹകരണ ബാങ്ക് മുൻ ഡയറക്ടറും സി.പി.എം കരുവാൻപടി ബ്രാഞ്ച് അംഗവുമാണ്. ഭാര്യ: ഇയ്യാത്തുക്കുട്ടി. മക്കൾ: അൻവർ സാദത്ത് (സി.പി.എം കരുവാൻപടി ബ്രാഞ്ച് സെക്രട്ടറി), റഫീഖ് ജൗഹറുദ്ദീൻ, സാബിറ, ആസിഫ്, മുനീർ, സബ്ന. മരുമക്കൾ: മുബീന, റഹ്മത്ത്, അബ്ദുൽ ഖാദർ, റഹ്മത്ത്, ഷഹന, ഫെസൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ചെമ്പുലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.