തൃക്കടീരി: കീഴൂർ ചുണ്ടേങ്കാട്ടിൽ ഗോപാലകൃഷ്ണൻ (66) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: പ്രവീൺ, പ്രസാദ്. മരുമകൾ: വാണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠത്തിൽ.