പാലക്കാട്: പടിഞ്ഞാറേ യാക്കര അങ്കാരപറമ്പില് സ്വാമിനാഥന്റെ ഭാര്യ ലക്ഷ്മി (76) നിര്യാതയായി. മക്കള്: രതീഷ്, സതീഷ്, രാജേഷ്, രതിക. മരുമകന്: ശ്രീകണ്ഠന്.