കുനിശ്ശേരി: ചെങ്കാരം വടക്കേതറയിൽ സുബ്രഹ്മണ്യൻ (66) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: അനിൽ, അനിത, അനൂപ്. മരുമക്കൾ: ഗ്രേഷ്മ, ബാലമുരുകൻ, ശ്രുതി.