കുനിശ്ശേരി: അങ്കാളമ്മൻ കോവിൽ മുൻ പൂജാരി പരേതനായ മണിയുടെ ഭാര്യ അനിത (42) നിര്യാതയായി. മക്കൾ: മഹേഷ്, ധീരജ്.