ആനക്കര: കോക്കാട് കളത്തില്‍ വളപ്പില്‍ പരേതനായ ഉണ്ണിയുടെ ഭാര്യ കുഞ്ഞുകുട്ടി (85) നിര്യാതയായി. മക്കള്‍: സുന്ദരന്‍, ബാലകൃഷ്ണന്, വാസുദേവന്‍, ശാന്തകുമാരി. മരുമക്കള്‍: ലളിത, പുഷ്പ, രജനി, ഉമേഷ്.