പട്ടാമ്പി: വിളയൂർ പൊയ്തിയിൽ മൂരിക്കുന്നത്ത് മുഹമ്മദ് കുട്ടി (കുഞ്ഞാണി -85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: കുഞ്ഞാലൻ, സൈതലവി, മുസ്തഫ, അബ്ദുന്നാസർ, അൻവർ ഹുസൈൻ, നഫീസ, ഖദീജ. മരുമക്കൾ: സുഹറ (ഏലംകുളം), റംല (തത്തനംപുള്ളി), നസീറ (കുളത്തൂർ), അനീസ (കൂരാച്ചിപ്പടി), സീനത്ത് (പട്ടാമ്പി), മുഹമ്മദ് കുട്ടി (തിരുനാരായണപുരം), അബ്ദുന്നാസർ (പാതായ്ക്കര).