തോണിപ്പാടം: കുണ്ടു കാട്ടിൽ പരേതനായ സൈനുൽ ആബിദീന്റെ ഭാര്യ സുഹറ (62) നിര്യാതയായി. മക്കൾ: ഖമറുന്നിസ, താജുന്നിസ, നിസാർ അഹമ്മദ്. മരുമക്കൾ: ജൈനുലാബിദീൻ, നഹാസ്, മീന. സഹോദരങ്ങൾ: മുത്തലിഫ്, യൂസുഫ്, ഷക്കീർ ഹുസൈൻ, ഷക്കീന.