പാറശ്ശാല: അമരവിള പശുക്കോട്ടുക്കോണം വടക്കേ കല്‍ക്കുളങ്ങര വീട്ടില്‍ പരേതനായ തങ്കപ്പന് നായരുടെ ഭാര്യ മഹേശ്വരി ദേവി (66) നിര്യാതയായി. മകന്: ഹരികുമാര്‍, മരുമകള്‍: അനി ശിവന്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9.00.