കിളിമാനൂർ: പൊരുന്തമൻ വള്ളംവെട്ടിക്കോണം അനിൽ ഭവനിൽ അനിൽകുമാർ (52-തിരുവനന്തപുരം മെഡിക്കൽ കോളേജ് നഴ്സിംഗ് അസിസ്റ്റന്റ്) നിര്യാതനായി. അച്ഛൻ: പരേതനായ ചെല്ലപ്പൻ. അമ്മ: വിലാസിനി. ഭാര്യ: കുമാരി. സഹോദരൻ: പരേതനായ രാജു.