ആറ്റിങ്ങൽ: അവനവഞ്ചേരി ടോൾമുക്ക് നെടുംപറമ്പ് പരപ്പൻവിള പുത്തൻവീട്ടിൽ പങ്കജാക്ഷൻ നായർ (68) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: സതീഷ്കുമാർ, സന്തോഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.