കല്ലമ്പലം: നാവായിക്കുളം മുല്ലനല്ലൂർ വലിയകുന്ന് ചരുവിള വീട്ടിൽ കെ. ജയചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: എസ്. സുധർമ്മണി അമ്മ. മരുമക്കൾ: സുരേഷ് കുമാർ, സുനിതകുമാരി, സുനിൽകുമാർ. മരുമക്കൾ: മിനികുമാരി, മഞ്ജുള.