പോത്തൻകോട്: പൂലന്തറ ചെറുവല്ലി ബൈജു ഭവനിൽ വിശ്വംഭരൻ നായർ (68) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ബൈജു, ദീപ. മരുമക്കൾ: ലിനി, വിജയകുമാരൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.