നേമം: പേയാട് കാട്ടുവിള ചരുവിള പുത്തൻവീട്ടിൽ ടി. ഗോപി ചെട്ടിയാർ (52) നിര്യാതനായി. ഭാര്യ: എസ്. റീന. മക്കൾ: അശ്വതി, അനു. മരുമകൻ: വിനൂപ് രാജ് (സ്റ്റാഫ് നഴ്സ്, കിംസ്).