ബാലരാമപുരം: ഇടമനക്കുഴി അനിരുദ്ധ നിലയത്തിൽ പരേതനായ ശിവരാജന്റെ ഭാര്യ തുളസി (55) നിര്യാതനായി മക്കൾ: അനി, സതീഷ്, കണ്ണൻ. മരുമക്കൾ: ശൈലജ, സൗമ്യ, സുനി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.