പള്ളിക്കൽ: പകൽക്കുറി ഷൈനി മൻസിലില്‍ ഇഖ്ബാൽ.എ (75) നിര്യാതനായി. ഭാര്യ: ഷാബിറ എം.എസ്. മക്കൾ: ഷൈനി ഇഖ്ബാൽ, ഷിജി ഇഖ്ബാൽ, ഷിസി ഇഖ്ബാൽ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പരേതനായ അഷറഫ്, മുഹമ്മദ് റെജി (ഗൾഫ്), ഷിബു എസ് (കെ.എസ്.ആർ.ടി.സി).