വർക്കല: പനയറ എണാറുവിള നിധിയിൽ ബാബു (72) നിര്യാതനായി. ഭാര്യ: ജി. ജയശ്രീ. മക്കൾ: ജിബി, സ്മൃതി(നിധി). മരുമക്കൾ: അശ്വതി, ധരൻദാസ്. സംസ്കാരം: ഞായറാഴ്ച രാവിലെ 11ന്.