പെരുമാതുറ: മാടന്‍വിള കിഴക്കതില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (72) നിര്യാതനായി. ഭാര്യ: നസീറ ബീവി. മക്കള്‍: ഷബ്ന സുല്‍ഫി(റാസല്‍ഖൈമ), ഷെമീന, ഷിറാസ്(ഖത്തര്‍). മരുമക്കള്‍: സുല്‍ഫി(റാസല്‍ഖൈമ), സഫീര്‍(അബൂദബി), സുറുമി(ഖത്തര്‍). ഖബറടക്കം ഞായര്‍ രാവിലെ എട്ടിന് പെരുമാതുറ വലിയപള്ളി ഖബര്‍സ്ഥാനില്‍.