കാളികാവ്: മാളിയേക്കൽ പാലക്കോടൻ വീട്ടിൽ വേലായുധൻ (59) നിര്യാതനായി. ഭാര്യ: കാളി. മകൾ: അശ്വതി. മരുമകൻ: രതീഷ്. സഹോദരങ്ങൾ: ചക്കി, കുമ്മിരി.