തോണിപ്പാടം: തോലമ്പുഴ ചെട്ടിയാർ കൊളുമ്പിൽ പരേതനായ അബൂബക്കറിന്റെ മകൻ അഷ്റഫ് (48) നിര്യാതനായി. മാതാവ്: ഖദീജ ഉമ്മ. ഭാര്യ: ഷംന. മക്കൾ: അൻസിഫ്, മുഹമ്മദ് അയാൻ. സഹോദരങ്ങൾ: റഫീഖ് (ബഹ്റൈൻ), ഷെരീഫ്, സലീന, ഷക്കീന, സബീന.