തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിളക്കു സമീപം കണിപ്പുര ലെയിനിൽ ടി.സി 70/1746(2) ഫജറിൽ താമസം എ. സൈനുദ്ദീൻ (69) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മകൾ: ഫാത്തിമ (ഹെഡ് നഴ്സ്, ആർ.സി.സി തിരുവനന്തപുരം). മരുമകൻ: എം.എസ്. ഷെമീർ (മേജർ, ഇന്ത്യൻ ആർമി, അസം).