കിളിമാനൂർ: ചെങ്കിക്കുന്ന്, പാലാംകോണത്ത്, ശ്രീവിശാഖിൽ ബി. പത്മിനിയമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രാഘവൻപിള്ള. മക്കൾ: സുരേഷ്, സന്തോഷ്, പരേതനായ രാജേഷ്. മരുമക്കൾ: റോഷ്നി, ദീപ്തി.