മണ്ണന്തല: മുക്കോലയ്ക്കൽ അമ്പലത്തുനട അജു നിവാസിൽ ടി. രാധ (72) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ലത, പരേതയായ അനിത, ലേഖ. മരുമക്കൾ: വിജയൻ, പരേതനായ വിജയകുമാർ, മൂർത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.