പാലോട്: നന്ദിയോട് പൗർണമിയിൽ എസ്. നൗഷാദിന്റെ ഭാര്യ എ.എസ്. റാണി (56-നന്ദിയോട് ആനന്ദ് സൂപ്പർ മാർക്കറ്റ്) നിര്യാതയായി. മകൻ: കൃഷ്ണാനന്ദ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.30ന് ഇളവട്ടത്തെ വസതിയിൽ.