ആറ്റിങ്ങൽ: തോന്നയ്ക്കൽ 16ാം മൈൽ ഹൈവേ ഗാർഡൻസ് ശ്രീ വൈഷ്ണവത്തിൽ എ. വാമാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: പരേതയായ വി. തുളസീഭായി, ടി. രാജേന്ദ്രൻ പിള്ള (റിട്ട. ദേവസ്വം ബോർഡ്), വി. ജലജ സോമൻ. മരുമക്കൾ: എസ്. മാധവൻപിള്ള, ആർ.എസ്. ദീപ, പരേതനായ ബി. സോമശേഖരൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.