തിരുവനന്തപുരം: അമ്പലത്തറ കരിമ്പുവിള കെ.ആർ.എ-21 എസ്.എസ് മൻസിലിൽ മുഹമ്മദ് കബീർ (72, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: സഹീർ, സഹീല. മരുമക്കൾ: ഷംജു, നിസാറുദ്ദീൻ.