മലപ്പുറം: വിമുക്ത ഭടനും ചെമ്മങ്കടവ് കണ്ണത്തുപാറ സ്വദേശിയുമായ പുളിക്കല്‍ ബാലന് (84) നിര്യാതനായി. ഭാര്യ: വസന്ത. മക്കള്‍: ഗീത, ലത, പരേതയായ പ്രീത, ബൈജു.