തിരുവനന്തപുരം: ചാക്ക, കാരാളി പുത്തൻവീട്ടിൽ നിർമല ദേവി (78) ചെറുവെക്കൽ അജിതഭവനിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മണിയൻ. മാതാവ്: പരേതയായ മീനാക്ഷി. മക്കൾ: ബസന്ത്, ബൈജു, ബീന. മരുമക്കൾ: സജിത, പരേതയായ ജയന്തി, അനിൽകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.