വെഞ്ഞാറമൂട്: വാദ്യരുകോണം രാജ്ഭവനിൽ ദേവരാജൻ (71) നിര്യാതനായി. ഭാര്യ: കെ. സരസമ്മ. മക്കൾ: അജിത്ദേവ്, അനീഷ് ദേവ്, അനുരാജ്. മരുമക്കൾ: സിന്ധു, സനൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.