ആര്യനാട്: ആനന്ദേശ്വരം അനേഷ് വില്ലയിൽ പി. ബാലചന്ദ്രൻ (81-ആധാരമെഴുത്ത്) നിര്യാതനായി. ആധാരമെഴുത്ത് അസോസിയേഷന് ആര്യനാട് യൂനിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. മകൾ: ആഷ. മരുമകൻ: പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.