കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ഉതൃട്ടാതിയിൽ മോഹനദാസൻ പിള്ള (65) നിര്യാതനായി. ഭാര്യ: ലതികകുമാരി. മക്കൾ: അതുൽ, മിഥുൽ. മരുമകൾ: എസ്.എസ്. ശരണ്യ. സഞ്ചയനം 25ന് രാവിലെ എട്ടിന്.