നെടുമങ്ങാട്: കരിപ്പൂര്‍ അഭയത്തില് ശ്രീഭദ്ര ഹോളോബ്രിക്സ് ഉടമ സന്തോഷ് കുമാര്‍ (അനി -54) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കള്‍: രാഹുല്‍, രോഹിത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.