വർക്കല: പാലച്ചിറ കുന്നുംപുറം പുത്തൻ വീട്ടിൽ പുഷ്പലത (ഉണ്ണി-70) നിര്യാതയായി. മക്കൾ: ജോബി, ജോളി. മരുമകൻ: ബാബു.