പനയമുട്ടം: മലയകോണത്ത് ടി.എം.കെ ഹൗസിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ മകൻ രഞ്ജുകുമാർ (44) നിര്യാതനായി. ഭാര്യ: സൂര്യ. മക്കൾ: അഖില, അഭിമന്യു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.