കല്ലമ്പലം: നാവായിക്കുളം കുന്നുവിള പുത്തൻവീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ വിജയമ്മയമ്മ (81) നിര്യാതയായി. മക്കൾ: മണികണ്ഠൻ നായർ (റെയിൽവേ), സുരേഷ് കുമാർ, ഗീത, ഇന്ദു. മരുമക്കൾ: ഭുവനേന്ദ്രൻ, പ്രസന്നകുമാർ, ബീന, മിനി. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.