നെടുമങ്ങാട്: ചെന്തുപ്പൂര് ചിറത്തലക്കൽ എഥഫയിൽ പരേതനായ രാഘവൻ നാടാരുടെ ഭാര്യ പി. അമ്മുക്കുട്ടി (107) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ഗോപി, സുലോചന, ഓമന, ലളിത, സുന്ദരൻ. മരുമക്കൾ: സന്തകുമാരി, വത്സല, മാധവൻ, നടരാജൻ, രഘു, പത്മകുമാരി. പ്രാർഥന 29ന് വൈകീട്ട് നാലിന്.