മണ്ണന്തല: കിഴക്കേമുക്കോല വെഞ്ഞാറകുന്ന് സന്ധ്യ നിവാസിൽ എസ്. പ്രകാശ് (48- തൃക്കണ്ണനാഥൻ ട്രാവൽസ്) നിര്യാതനായി. ഭാര്യ: എസ്. സന്ധ്യ. മക്കൾ: ശ്യാംപ്രകാശ്, അമ്പാടി പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.