കഠിനംകുളം: വൃന്ദാവനത്തിൽ റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട് വി. മധുസൂദനൻ (79) നിര്യാതനായി. ഊന്നിൻമൂട് വൃന്ദാവനം ബംഗ്ലാവിൽ പരേതരായ ഡോ. കെ. വാസുദേവന്റെയും (ഇലകമൺ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്) ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. ഭാര്യ: വിജയമ്മ. മക്കൾ: ഡാലിഷ്, ഡാലിയ, ഡെൽഫിയ. മരുമക്കൾ: സൗമ്യ, പരേതനായ ലൈജു. ചെറുമകൻ: ഗായത്രി ലൈജു. സഞ്ചയനം 28ന് രാവിലെ 9ന്.