കാര്യവട്ടം: കമുകിൻകോട് പുത്തൻവീട്ടിൽ രാജമ്മ അമ്മ (87) നിര്യാതയായി. ഭർത്താവ്: ചന്ദ്രൻ അയ്യർ. മകൻ: സുരേഷ്കുമാർ. മരുമകൾ: ബിന്ദു. ആർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.