പെരുങ്കടവിള: പാല്‍ക്കുളങ്ങര ആലത്തൂര്‍ വടക്കേകര പുത്തന്‍വീട്ടില്‍ കുട്ടന് നാടാര്‍ (95) നിര്യാതനായി. ഭാര്യ: ആഗ്നസ്. മക്കള്‍: പരേതനായ സഹായദാസ്, സുന്ദരേശന്, ശാന്ത, ഓമന. മരുമക്കള്‍: റാന്‍സം, ഹേപ്സിബ, പരേതനായ സെല്‍വരാജ്, ആന്റണി. സ്മരണ പ്രാർഥന ശനിയാഴ്ച രാവിലെ 9 മണിക്ക്.