കഴക്കൂട്ടം: ചന്തവിള പാട്ടുവിളാകം കാർത്തിക കല്ലറക്കുന്ന് വീട്ടിൽ രവീന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: ജലജ കുമാരി. മക്കൾ: ഷീജ, രമ്യ. മരുമക്കൾ: ജയചന്ദ്രൻ, ഗിരീഷ് കുമാർ. സഞ്ചയനം വെള്ളി 8.30ന്.