കല്ലറ: ചാലുവിള എ.ജെ. ഹൗസിൽ അബ്ദുൽ അസീസ് മൗലവിയുടെയും പരേതയായ ജവഹർത്ത് ബീവിയുടെയും മകൻ മുഹമ്മദ് സഹദ് (28, സർവേ ഓഫിസ്, ആറ്റിങ്ങൽ) നിര്യാതനായി. സഹോദരങ്ങൾ: സജീനത്ത് (പോസ്റ്റോഫിസ് ആറ്റിങ്ങൽ), അജ്മൽ ഖാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പനവൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.