കല്ലമ്പലം: നെടുംപറമ്പ് തോക്കാല വടക്കേവിള വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ എൻ. യശോധ (91) നിര്യാതയായി. മക്കൾ: രമാദേവി, ഭാനുമതി, ചന്ദ്രദാസൻ, ജലജ, സുദർശനൻ. മരുമക്കൾ: രവീന്ദ്രൻ, വാമദേവൻ, പ്രഭാപവിത്രൻ, അശോകൻ, രാജശ്രീ സുദർശനൻ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന്.