തിരുവല്ലം: മേനിലം മേലേ നരിയംപഴിഞ്ഞി വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ വേണുഗോപാൽ ജി. നായർ (63) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാധാകൃഷ്ണൻ, രാജേഷ്, സന്തോഷ്. മരുമക്കൾ: ആരതി, മീനു, അഞ്ജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.